27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024

ട്രെയിനിൽ യുവതിക്കു നേരെ ലൈംഗികപ്രദർശനം; മെഡിക്കൽ റെപ്പ് അറസ്റ്റിൽ

Janayugom Webdesk
മലപ്പുറം
December 22, 2022 4:55 pm

ട്രെയിനിൽ യുവതിക്കു നേരെ ലൈംഗികപ്രദർശനം നടത്തിയ മെഡിക്കൽ റെപ്പായ യുവാവ് അറസ്റ്റില്‍. മലപ്പുറം വണ്ടൂർ സ്വദേശി ഷിഹാബുദ്ദീനെയാണ് (34) വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഷൊർണൂർ – നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ വച്ച് കഴിഞ്ഞ 17ന് രാത്രിയാണ് സംഭവം.

എറണാകുളത്ത് ജോലിയുള്ള മലപ്പുറം സ്വദേശിയായ യുവതി വാണിയമ്പലത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനായി നിലമ്പൂർ പാസഞ്ചറിൽ യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവം. കോച്ചിൽ യുവതി തനിച്ചാണെന്ന് മനസിലാക്കിയ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. യുവതി പ്രതികരിച്ചെങ്കുലും പ്രതി ലൈംഗികപ്രദർശനം തുടര്‍ന്നു. ഇതോടെ യുവതി സംഭവം മൊബൈലിൽ ചിത്രീകരിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Eng­lish Sum­ma­ry: alleged sex­u­al assault in train; man was arrested
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.