28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 13, 2024
October 10, 2024
September 24, 2024
September 24, 2024
September 6, 2024
September 5, 2024
August 25, 2024
March 16, 2024
October 8, 2023

രക്ഷാപ്രവർത്തനത്തിന് പോവുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് അപകടം; നഴ്സിന് പരിക്ക്

Janayugom Webdesk
പാലക്കാട്
September 10, 2023 6:11 pm

പാലക്കാട് ആംബുലൻസ് മറിഞ്ഞ് അപകടം. പാലക്കാട് വാളയാർ വട്ടപ്പാറയിൽ വെച്ചായിരുന്നു അപകടമുണ്ടായത്.പാലക്കാട് വാളയാർ ടോൾ പ്ലാസയുടെ ആംബുലൻസ് മറിയുകയായിരുന്നു.അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സിന്റെ കാലിന് സാരമായി പരിക്കേറ്റു.

ട്രോമാകെയറിന്റെ ആംബുലൻസാണ് അപകടത്തിൽ പെട്ടത് .മറ്റൊരു അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് പോവുന്നതിനിടെ വാഹനം നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്കും നഴ്സിനും പരിക്കേറ്റു.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Summary:Ambulance over­turned while going for res­cue oper­a­tion; Nurse injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.