23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

സാമ്പത്തിക സർവേയില്‍ കേരളത്തിന്റെ നേട്ടങ്ങളും

Janayugom Webdesk
ന്യൂഡല്‍ഹി
January 31, 2022 10:57 pm

കേരളത്തിന്റെ നേട്ടങ്ങൾ പരാമർശിച്ച് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സർവേ. ബജറ്റ് അവതരണത്തിന് മുന്നോടിയായി നിർമല സീതാരാമൻ പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ കേരളത്തിന്റെ പ്രകടനം ചൂണ്ടിക്കാട്ടുന്നത്. ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നിവയിലെ കേരളത്തിന്റെ പ്രകടനം രാജ്യത്ത് മികച്ചതെന്ന് സാമ്പത്തിക സർവേ ഫലത്തിൽ വ്യക്തമാക്കുന്നു. സുസ്ഥിര വികസന സൂചികയിൽ കേരളം തുടര്‍ച്ചയായി ഒന്നാം സ്ഥാനം നിലനിർത്തിയതും ചൂണ്ടിക്കാട്ടുന്നു.

ENGLISH SUMMARY:And the achieve­ments of Ker­ala in the Eco­nom­ic Survey
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.