3 March 2026, Tuesday

Related news

February 22, 2026
February 17, 2026
February 6, 2026
November 15, 2025
October 18, 2025
August 13, 2025
May 13, 2025
May 8, 2025
May 8, 2025
May 7, 2025

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ശ്രീനഗര്‍
October 31, 2023 11:37 pm

ജമ്മുകശ്മീരിലെ ബാരമുള്ളയിലെ കര്‍ലപോറ ഗ്രാമത്തിലുണ്ടായ ഭീകരരുടെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി തീവ്രവാദികള്‍ നടത്തിവരുന്ന ആക്രമണത്തിലാണ് ഇന്നലെ കോണ്‍സ്റ്റബിള്‍ ഗുലാം മുഹമ്മദ് വെടിയേറ്റ് മരിച്ചത്.

വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറിയ തീവ്രവാദികള്‍ ഗുലാം മുഹമ്മദിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.

Eng­lish Sum­ma­ry: Anoth­er ter­ror­ist attack in Kash­mir; A police offi­cer was killed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.