23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 16, 2024
November 24, 2022
August 30, 2022
August 17, 2022
July 20, 2022
July 18, 2022
July 17, 2022
July 16, 2022
July 14, 2022
July 9, 2022

സിദ്ദു മൂസെവാലയുടെ കൊലപാതകം; തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണി

Janayugom Webdesk
ചണ്ഡീഗഢ്
June 1, 2022 6:20 pm

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ രണ്ട് ദിവസത്തിനകം തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണി. ഗുണ്ടാ നേതവ് നീരജ് ഭവാനയുടെ പേരിലുള്ള ഫേസ്ബുക്ക് പ്രൊഫലിലൂടെയാണ് ഭീഷണി സന്ദേശം. നിലവില്‍ ഡല്‍ഹി ജയിലിലാണ് ഭവാനയുള്ളത്. ‘സിദ്ദുമൂസെവാല ഹൃദയമായിരുന്നു, സഹോദരന്‍.

രണ്ട് ദിവസത്തിനകം തിരിച്ചടി ഉണ്ടാകും എന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കില്‍ സ്റ്റോറിയായി ഭീഷണി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഡല്‍ഹിയിലെ വലിയ ഗുണ്ടാ നേതാവാണ് നീരജ് ഭവാന. ഇയാളുടെ സംഘങ്ങളായ ടില്ലു തക്പുരിയ, കൗശല്‍ ഗുരുഗ്രാം, ദവീന്ദര്‍ ഭാമിയ എന്നിവരെയും ടാഗ് ചെയ്തിട്ടുണ്ട്. ഭീഷണി പുറത്തുവന്നതോടെ പൊലീസ് ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്.

Eng­lish summary;Assassination of Sid­hu Muse­wala; Threat of retaliation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.