12 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 7, 2024
October 6, 2024
October 2, 2024
September 30, 2024
September 30, 2024
September 29, 2024
September 23, 2024
September 18, 2024
September 11, 2024
September 10, 2024

ട്രെയിനിനുള്ളില്‍ യുവതിക്കുനേരെ മദ്യപസംഘത്തിന്റെ അതിക്രമം: പരാതിയുമായി മുന്നോട്ടില്ലെന്ന് യുവതി, മൂന്ന് പേര്‍ അറസ്റ്റിലായി

Janayugom Webdesk
കണ്ണൂർ
September 2, 2023 9:37 pm

നാഗർകോവിൽ മംഗളൂരു ഏറനാട് എക്‌സ്പ്രസിൽ യുവതിക്ക് നേരെ മദ്യപസംഘത്തിന്റെ അതിക്രമം. കണ്ണൂർ വളപട്ടണത്തുവച്ച് മൂന്ന് പേരെ ആർപിഎഫ് കസ്റ്റഡയിലെടുത്തു. അതിക്രമത്തെ തുടർന്ന് യുവതി തന്നെയാണ് ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചത്. കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയോടാണ് മദ്യപിച്ചെത്തിയ മൂന്ന് പേർ മോശമായി പെരുമാറിയത്. കേസുമായി മുന്നോട്ടു പോകാൻ താൽപ്പര്യമില്ലെന്ന് യുവതി അറിയിച്ചതിനെ തുടർന്ന് ട്രെയിനിൽ മദ്യപിച്ച് യാത്ര ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവർക്കെതിരെ കേസ്.

Eng­lish Sum­ma­ry: assault­ed woman inside train

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.