22 December 2024, Sunday
KSFE Galaxy Chits Banner 2

നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ

Janayugom Webdesk
തിരുവനന്തപുരം
January 10, 2024 1:33 pm

സംസ്ഥാന നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ ആരംഭിക്കൂം. ബജറ്റ് ഫെബ്രുവരി 2ന് അവതരിപ്പിക്കുവാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് ഗവർണർക്ക് ശുപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.

 

Eng­lish Sum­ma­ry: assem­bly ses­sion from jan­u­ary 25
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.