11 May 2024, Saturday

Related news

February 2, 2024
September 20, 2023
September 13, 2023
September 11, 2023
August 10, 2023
August 8, 2023
August 8, 2023
March 20, 2023
March 17, 2023
March 15, 2023

നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
September 12, 2022 8:18 am

പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എം ബി രാജേഷ് സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനായി ഇന്ന് രാവിലെ പത്ത് മണി മുതല്‍ സഭാ സമ്മേളനം ചേരുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീറാണ് മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്തും മത്സരരംഗത്തുണ്ട്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കും. 

Eng­lish Summary:Assembly speak­er elec­tion today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.