19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 17, 2024
December 12, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

അരവിന്ദ് കെജ്രിവാളിന് നേരെ ഗുജറാത്തില്‍ അക്രമം

Janayugom Webdesk
ന്യൂഡല്‍ഹി
October 2, 2022 11:56 am

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഗുജറാത്തിലെ രാജ്‌കോട്ടിലെ ഗർബ പന്തലില്‍ അക്രമം. വെള്ളം കുപ്പികൊണ്ടാണ് കെജ്രിവാളിനെതിരെ അക്രമമുണ്ടായത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം ദ്വിദിന സന്ദർശത്തിലായിരുന്നു കെജ്രിവാൾ. . ഖോദൽദാം ക്ഷേത്രത്തിലെ ഗർബ ചടങ്ങിനിടെയാണ് അക്രമമുണ്ടായത്. അതേസമയം വലിച്ചെറിഞ്ഞ വെള്ളം കുപ്പി കേജ്രിവാളിന്റെ ശരീരത്തില്‍ കൊണ്ടില്ല. അക്രമി ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടുമില്ല. 

Eng­lish Summary:attack against Arvind Kejri­w­al in Gujarat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.