10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
January 2, 2025
January 2, 2025
December 31, 2024

അമരാവതിയില്‍ ശിവസേന നേതാവിന് നേരെ ആക്രമണം, ഒരാളെ അറസ്റ്റ് ചെയ്തു

Janayugom Webdesk
അമരാവതി
April 24, 2022 9:39 pm

ശിവസേന നേതാവിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു, ഒരാളെ അറസ്റ്റ് ചെയ്തു. വസ്തു തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ശനിയാഴ്ചയാണ് ശിവസേന നേതാവായ യോഗേഷ് ഗാരദിനെതിരെ ആക്രമണമുണ്ടായത്. വരുത് നഗരത്തിലെ മുള്‍ട്ടായി ചൗക് മേഖലയില്‍ വച്ച് ബൈക്കിലെത്തിയ അക്രമിസംഘം യോഗേഷിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Eng­lish summary;attack against Shiv Sena leader in Amra­vati, one arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.