22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 9, 2024
December 5, 2024
December 4, 2024
November 8, 2024
November 6, 2024
October 30, 2024
October 28, 2024
October 28, 2024

കോഴിക്കോടൻ കളിത്തട്ടിന്റെ നാടക അഭിനയ ശ്രേഷ്ഠ പുരസ്കാരം ബാബു ഒലിപ്രത്തിന്

Janayugom Webdesk
കോഴിക്കോട്
September 12, 2022 7:34 pm

കോഴിക്കോടൻ കളിത്തട്ടിന്റെ 2022 ലെ നാടക അഭിനയ ശ്രേഷ്ഠപുസ്ക്കാരം ബാബു ഒലിപ്രത്തിന്. അഭിനയ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. നിരവധി നാടകം, സിനിമ, ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. ഏകപാത്ര നാടകളിലൂടെ ജനശ്രദ്ധ നേടിയ കലാകാരനാണ് ബാബു ഒലിപ്രം.
10001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം.
2022 ഡിസംബർ മാസത്തിൽ കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

Eng­lish Sum­ma­ry: Babu Oliprath won the Best Dra­ma Act­ing Award of the Kozhikode Theater

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.