25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 9, 2025
April 7, 2025
April 3, 2025
April 2, 2025
March 19, 2025
March 15, 2025
February 15, 2025
February 12, 2025
February 10, 2025

തൃശ്ശൂരില്‍ മുലപ്പാൽ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

Janayugom Webdesk
തൃശ്ശൂര്‍
November 3, 2022 7:29 pm

മുലപ്പാൽ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു. തൃശ്ശൂര്‍ ആളൂരിലാണ് സംഭവം. ആളൂർ സ്വദേശി എബി – ഷെൽഗ ദമ്പതികളുടെ മകൾ ‘ഹേസൽ’ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. കുഞ്ഞിന് ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: The baby died after breast milk got stuck in his throat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.