19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 17, 2024
September 13, 2024
July 29, 2024
June 20, 2024
June 1, 2024
May 30, 2024
May 20, 2024
February 19, 2024
January 30, 2024
January 30, 2024

ദി​ലീ​പ് ഉ​ള്‍​പ്പെ​ട്ട വ​ധ​ഗൂ​ഢാ​ലോ​ച​ന കേസ്; സൈ​ബ​ര്‍ വി​ദ​ഗ്ധ​ന്‍ സാ​യ് ശ​ങ്ക​റി​ന് ജാമ്യം

Janayugom Webdesk
കൊ​ച്ചി
April 8, 2022 9:25 pm

ന​ട​ന്‍ ദി​ലീ​പ് ഉ​ള്‍​പ്പെ​ട്ട വ​ധ​ഗൂ​ഢാ​ലോ​ച​ന കേ​സി​ല്‍ സൈ​ബ​ര്‍ വി​ദ​ഗ്ധ​ന്‍ സാ​യ് ശ​ങ്ക​റി​ന് ജാ​മ്യം. ആ​ലു​വ കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അതേസമയം ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞി​ട്ടാ​ണ് രേ​ഖ​ക​ൾ നീ​ക്കി​യ​തെ​ന്ന് സാ​യ് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ പു​ട്ട​പ​ര്‍​ത്തി​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യ​വേയാണ് ഇ​യാ​ളെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ദി​ലീ​പി​ന്‍റെ ഫോ​ണി​ല്‍ നി​ന്നും വി​വ​ര​ങ്ങ​ള്‍ ന​ശി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ച്ച​തി​നാ​യി​രു​ന്നു അ​റ​സ്റ്റ്. സാ​യ് ശ​ങ്ക​ര്‍, ദി​ലീ​പി​ന്‍റെ​യും മ​റ്റ് പ്ര​തി​ക​ളു​ടെ​യും ഫോ​ണ്‍ വി​വ​ര​ങ്ങ​ള്‍ ന​ശി​പ്പി​ച്ചെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് കണ്ടെത്തല്‍.

Eng­lish Sum­ma­ry: Bail for cyber expert Sai Shankar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.