23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 13, 2024
December 13, 2024
December 11, 2024
December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024

ഭീമ കൊറേഗാവ് കേസ്; വരവരറാവുവിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീം കോടതി

Janayugom Webdesk
July 12, 2022 12:45 pm

ഭീമ കൊറേഗാവ് കേസിൽ കവി വരവരറാവുവിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി ജൂലൈ 19 വരെ നീട്ടി. സ്ഥിരം ജാമ്യം നൽകണമെന്ന വരവരറാവുവിന്റെ ഹർജി കോടതി അന്നേദിവസം പരിഗണിക്കും.

എൻഐഎക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറലിന്റെ അഭ്യർത്ഥനയെ തുടർന്നാണ് കേസ് പരിഗണിക്കാൻ മാറ്റിയത്. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

ജാമ്യം നിഷേധിച്ച മുംബൈ ഹൈക്കോടതി വിധിക്കെതിരെയാണ് വരവരറാവു സുപ്രീം കോടതിയെ സമീപിച്ചത്. 2018 ആഗസ്റ്റിലാണ് ഭീമ കൊറേഗാവ് കേസിൽ വരവര റാവു അറസ്റ്റിലാകുന്നത്.

Eng­lish sum­ma­ry; Bhi­ma Kore­gaon Case; Supreme Court extends Var­avar Rao’s inter­im bail

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.