23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 16, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024

ബിജെപിക്ക് യുപി നഷ്ടപ്പെടും, അവരുടെ കുപ്രചരണങ്ങളിൽ ജനങ്ങൾ മടുത്തു: ലാലു പ്രസാദ് യാദവ്

Janayugom Webdesk
ലഖ്നൗ
February 9, 2022 10:18 pm

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാർ മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) തലവനുമായ ലാലു പ്രസാദ് യാദവ് ബിജെപിയെ രൂക്ഷമായി വിമർശിച്ചു രംഗത്ത് എത്തിയിരിക്കുന്നു

ഉത്തർപ്രദേശിൽ ബിജെപി തോല്‍ക്കുമെന്നുംഅവരുടെ കുപ്രചരണങ്ങളിൽ യുപിയിലെ ജനങ്ങൾ മടുത്തിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. കലാപം, മതം, ക്ഷേത്രം എന്നിവയെ കുറിച്ച് മാത്രമാണ് ബിജെപി സംസാരിക്കുന്നത്, ലല്ലുപ്രസാദ് യാദവ് പറഞ്ഞു.

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം ചൊവ്വാഴ്ച വൈകുന്നേരം അവസാനിച്ചു.11 ജില്ലകളിലായി 58 നിയമസഭാ സീറ്റുകളിലേക്കാണ് ഫെബ്രുവരി 10ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 10, 14, 20, 23, 27, മാർച്ച് 3, 7 തീയതികളിലാണ് ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്.

Eng­lish Sumamry:BJP will lose UP, peo­ple are fed up with their pro­pa­gan­da: Lalu Prasad Yadav

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.