3 March 2026, Tuesday

Related news

February 23, 2026
February 18, 2026
February 14, 2026
December 3, 2025
November 27, 2025
November 24, 2025
November 24, 2025
November 19, 2025
November 15, 2025
November 11, 2025

കാസര്‍കോട് വെള്ളക്കെട്ടില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

Janayugom Webdesk
August 1, 2023 2:22 pm

കാസര്‍കോട് ബങ്കളത്ത് വെള്ളക്കെട്ടില്‍ കാണാതായ 17 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അഗ്‌നി രക്ഷാസേനയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

മടിക്കൈ ബങ്കളം കനിംകുണ്ടിലെ കളിമണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സെബാസ്റ്റ്യന്‍ – ദീപ ദമ്പതികളുടെ മകന്‍ ആല്‍ബിന്‍ സെബാസ്റ്റ്യനെ കാണാതായത്. അഗ്നി രക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Eng­lish sum­ma­ry; Body of miss­ing stu­dent found in Kasaragod reservoir

you may also like this video;

Kerala State - Students Savings Scheme

TOP NEWS

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.