23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 10, 2024
December 5, 2024
December 5, 2024
December 2, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഉപതെരഞ്ഞെടുപ്പ് :ചെട്ടിവിളാകത്തും മഞ്ഞപ്പാറയിലും യുഡിഎഫ്

Janayugom Webdesk
തിരുവനന്തപുരം
November 10, 2022 12:40 pm

കരുംകുളം പഞ്ചായത്ത് ചെക്കിട്ടവിളാകത്തും കിളിമാനൂർ പഴയകുന്നുമ്മൽ പഞ്ചായത്തിലെ മഞ്ഞപ്പാറയിലും യുഡിഎഫ് വിജയിച്ചു.കരുംകുളത്ത് 103 വോട്ട് ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഇ എൽബറി ആൻറണി വിജയിച്ചു.

യുഡിഎഫിന് 466 വോട്ടും എൽഡിഎഫിലെ പെൽക്കിസ്‌ മാർട്ടിൻ 363വോട്ടും നേടി. ബിജെപിയുടെ എം ഗെളിക്ക് 17 വോട്ടാണ് ലഭിച്ചത്. പഞ്ചായത്ത് എൽഡിഎഫ് ആണ് ഭരണം. യുഡിഎഫിലെ പടലപ്പിണക്കം കാരണം യുഡിഎഫ് അംഗം രാജി വച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

മഞ്ഞപ്പാറ വാർഡിൽ നിലവിലെ എല്‍ഡിഎഫ് അംഗത്തിന്‌ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌ നടത്തുന്നത്‌. യുഡിഎഫിന്റെ എം ജെ ഷൈജ വിജയിച്ചു.

Eng­lish Summary:
By-elec­tions: UDF in Chet­tivi­lakat and Manjapara

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.