23 December 2024, Monday
KSFE Galaxy Chits Banner 2

കാലിക്കറ്റ് പുരുഷ വോളി ടീം ഖേലോ ഇന്ത്യയിലേക്ക്

Janayugom Webdesk
തേഞ്ഞിപ്പലം / കോഴിക്കോട്
January 6, 2022 9:01 am

അഖിലേന്ത്യ അന്തര്‍സര്‍വകലാശാല വോളിബോള്‍ ടൂര്‍ണമെന്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച കാലിക്കറ്റ് സര്‍വകലാശാല വോളിബോള്‍ ടീം ഖേലോ ഇന്ത്യയിലേക്ക് യോഗ്യത നേടി. ലീഗ് മത്സരങ്ങളില്‍ ജിഎന്‍ടിയു അമൃത്സറിനെ 3- 2 നും രാജസ്ഥാന്‍ സര്‍വകലാശാലയെ 3- 1നും ബുര്‍ദുവാന്‍ സര്‍വകലാശാലയെ 3- 0 എന്ന നിലയിലും പരാജയപ്പെടുത്തി പൂളിലെ ജേതാക്കളായാണ് കാലിക്കറ്റ് സര്‍വകലാശാല ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. ഇതോടെ, ബാംഗ്ലൂര്‍ ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ വച്ചു നടക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് 2022 മത്സരിക്കാനുള്ള യോഗ്യത നേടിയ കേരളത്തിലെ ആദ്യ പുരുഷ ടീമായി കാലിക്കറ്റ്.

Eng­lish sum­ma­ry; Cali­cut men’s vol­ley­ball team to Khe­lo India

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.