23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 11, 2024
December 10, 2024
December 8, 2024
December 7, 2024
October 14, 2024
July 15, 2024
May 28, 2024
May 9, 2024
May 8, 2024

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ തന്റെ കൈയിലില്ലെന്ന് ദിലീപ്

Janayugom Webdesk
കൊച്ചി
June 1, 2022 1:05 pm

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ തന്റെ കൈയിലില്ലെന്ന് എട്ടാം പ്രതിയായ ദിലീപ് ഹൈക്കോടതിയില്‍ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം മൂന്ന് മാസം മുന്‍പ് ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്. ഇതുവരെ അത് പരിശോധിച്ചില്ലെന്ന് പറയുന്നത് വിശ്വസനീയമല്ല. ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ല, വിവരങ്ങള്‍ മുഴുവനായും ലാബില്‍ നിന്നും ലഭിച്ചതാണെന്നും കൂടുതല്‍ സമയം അനുവദിക്കാന്‍ പാടില്ലെന്ന് പ്രതി കോടതിയില്‍ അറിയിച്ചത്.
എന്നാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ പക്കലുണ്ടെന്ന വാദം അന്വേഷണ സംഘം ഹൈക്കോടതിയില്‍ പറഞ്ഞത്. കേസ് അട്ടിമറിക്കപ്പെടുകയാണെന്നും കോടതി മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്റെ സത്യവാങ്മൂലം.

Eng­lish Summary:Case of assault on actress; Dileep says he does not have the footage
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.