Thursday
18 Jul 2019

Yuvakalasahithi

യുവകലാസാഹിതി ഖത്തറിനു നോര്‍ക്ക റൂട്ട്‌സില്‍ അംഗീകാരം

ഖത്തറിലെ പ്രമുഖ സാമൂഹിക, സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതി ഖത്തറിനു കേരള സര്‍ക്കാറിെന്റ കീഴിലെ പ്രവാസി വിഭാഗമായ നോര്‍ക്ക റൂട്‌സില്‍ അംഗീകാരം ലഭിച്ചതായി യുവകലാസാഹിതി സെക്രട്ടറി ഇബ്രൂ ഇബ്രാഹിം, പ്രസിഡന്റ് കെ. ഇ. ലാലു എന്നിവര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ...

തിരുവനന്തപുരം വിമാനത്താവളം പൊതുസ്വത്തായി നിലനിര്‍ത്തണം; യുവകലാസാഹിതി

ഷാര്‍ജ: തിരുവനന്തപുരം വിമാനത്താവളത്തെ കേരള ജനതയുടെ പൊതുസ്വത്തായി നിലനിര്‍ത്തണമെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ കീഴിലുള്ള ഇന്ത്യന്‍ സ്‌കൂളിന്റെ പഠന പാഠ്യേതര നിലവാരം ഉയര്‍ത്തുവാന്‍ ഉള്ള സവിശേഷ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും യോഗം പ്രമേയത്തിലൂടെ  യുവകലാസാഹിതി ആവശ്യപ്പെട്ടു. അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം നടപ്പാക്കുന്നതു സംബന്ധിച്ചും...

ധോണി-ജാദവ് കൂട്ടുകെട്ട് വിജയതൃഷ്ണ കാണിച്ചില്ല, സൗരവ്

ലണ്ടന്‍: ലോകകപ്പ് ടൂര്‍ണമെന്റില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ധോണി-ജാദവ് കൂട്ടുകെട്ട് വിജയതൃഷ്ണ കാണിച്ചില്ലെന്നാണ് ഗാംഗുലിയുടെ വിമര്‍ശനം. മത്സരം അവസാന പത്ത് ഓവറിലേക്ക് എത്തിനില്‍ക്കവെ മധ്യനിര ബാറ്റ്‌സ്മാന്‍മാരായ എംഎസ് ധോണിയും കേദാര്‍ ജാദവും...

യുവകലാസാഹിതി ഖത്തര്‍ രക്ത ദാന ക്യാമ്പ് 2019 ജനകീയ പങ്കാളിത്താല്‍ ശ്രദ്ധേയമായി

കെ. സി. പിള്ള സ്മരണാര്‍ത്ഥം യുവകലാസാഹിതി ഖത്തര്‍ ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ് ജനകീയ പങ്കാളിത്താല്‍ ശ്രദ്ധേയമായി. ക്യാമ്പിന്റെ ഔപചാരികമായ ഉത്ഘാടനം ഐ.സി.സി. പ്രസിഡന്റ് മണികണ്ഠന്‍ എ. പി. നിര്‍വഹിച്ചു, പ്രവാസികള്‍ക്ക് കൈത്താങ്ങായി നിലകൊള്ളുന്ന യുവകലാസാഹിതി ഖത്തറിന്റെ ഇത്തരം...

ചരിത്രത്തിലേക്ക് നടന്നുകയറിയ ജാഥ

ജയന്‍ മഠത്തില്‍ ചരിത്രപാഠങ്ങള്‍ മറന്നുപോയ മലയാളിയെ അത് ഓര്‍മ്മിപ്പിക്കുകയായിരുന്നു യുവകലാസാഹിതിയുടെ സാംസ്‌കാരിക ജാഥ. വര്‍ത്തമാനകാലത്തെ അറിയണമെങ്കില്‍ ഇന്നലെകളുടെ ചരിത്രത്താളുകളിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. ''നിങ്ങള്‍ വാക്കുകളെ ഭയക്കുന്നു. വാക്കുകളെ ഭയക്കുന്നവര്‍ മനുഷ്യരക്തത്തില്‍ അഭിരമിക്കുന്നു. എന്നെ നിശബ്ദനാക്കാന്‍ നിങ്ങള്‍ക്കായേക്കും. പക്ഷേ സത്യത്തെ നിശബ്ദമാക്കാനാകില്ല. എന്നെന്നേക്കുമായി അവഗണിക്കാനാവാത്തതാണ്...

യുവകലാസാഹിതിയുടെ സാംസ്‌കാരിക ഘോഷയാത്രയ്ക്ക് കൊല്ലത്തു നൽകിയ സ്വീകരണം

യുവകലാസാഹിതിയുടെ നേതൃത്വത്തിൽ കവി ആലങ്കോട് ലീലാകൃഷ്‌ണൻ നയിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയ്ക്ക് കൊല്ലത്തു നൽകിയ സ്വീകരണം സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി കെ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു.

മനുസ്മൃതിയുടെയും ചാതുര്‍വര്‍ണ്യത്തിന്റെയും വഴി അടയ്ക്കുക

പെരുമ്പടവം ശ്രീധരന്‍ കെട്ടുകഥകള്‍ ചരിത്രമാവുകയും ചരിത്രം കെട്ടുകഥയാവുകയും ചെയ്ത ഒരു ജീവിതമാണ് മലയാളികള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. മതവും ജാതിയും ജാതിക്കുള്ളില്‍ അസംഖ്യം ജാതികളുമായി ജീവിച്ച സമൂഹത്തിന് യഥാര്‍ഥചരിത്രം അനേ്വഷിക്കാനോ, ചരിത്രത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാനോ സാധിച്ചില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംകൊണ്ട് സാമൂഹികജീവിതം ദുസഹമായിരുന്ന കാലം പിറകില്‍...

ആവേശഭരിതം, അവിസ്മരണീയം

കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ മാനവികതയുടെ സന്ദേശമുണര്‍ത്തി യുവകലാസാഹിതി സാംസ്‌കാരിക യാത്ര പ്രയാണം തുടരുന്നു. കാഞ്ഞങ്ങാട് വച്ച് ജനുവരി പത്തിന് തമിഴ് കവയിത്രിയും ആക്ടിവിസ്റ്റുമായ രാജാത്തി സെല്‍മ ഉദ്ഘാടനം ചെയ്തു പകര്‍ന്നേകിയ ആവേശവുമായാണ് സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്റെ നേതൃത്വത്തില്‍ ദേശീയത, മാനവികത,...

ദൈവത്തിന്‍റെ സ്വന്തം നാട് മനുഷ്യരുടെ സ്വന്തം നാടാകണം

യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്‌കാരിക യാത്രയുടെ തൃശൂര്‍ ജില്ലയിലെ ആദ്യദിവസത്തെ സമാപനം സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ ഉദ്ഘാടനം ചെയ്യുന്നു തൃശൂര്‍: ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം മനുഷ്യരുടെ സ്വന്തം നാട് എന്നാണ് അറിയപ്പെടേണ്ടത് എന്ന് സാഹിത്യ അക്കാദമി...