September 22, 2023 Friday

Related news

September 11, 2023
September 3, 2023
September 1, 2023
August 25, 2023
August 19, 2023
August 16, 2023
August 14, 2023
August 3, 2023
July 19, 2023
July 10, 2023

പ്രകാശ് ബാബുവിന് അബുദാബിയിൽ സ്വീകരണം നൽകി

Janayugom Webdesk
June 4, 2023 9:49 am

യുവകലാസാഹിതി യുഎഇ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി അബുദാബിയിൽ എത്തിയ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് കെ പ്രെകാശ് ബാബുവിനെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുവകലാസാഹിതി കേന്ദ്ര നേതാക്കൾ സ്വീകരിച്ചു. യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് സുഭാഷ് ദാസ് സെക്രട്ടറി ബിജു ശങ്കർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ചന്ദ്രശേഖരൻ, സുനിൽ ബാഹുലേയൻ, റഷീദ് പാലക്കൽ, ശങ്കർ തോപ്പിൽ, അജി കണ്ണൂർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്.

eng­lish summary;Prakash Babu was wel­comed in Abu Dhabi

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.