20 April 2024, Saturday

Related news

March 30, 2024
January 22, 2024
December 28, 2023
December 18, 2023
December 3, 2023
November 27, 2023
November 9, 2023
October 26, 2023
October 19, 2023
October 1, 2023

യുവകലാസാഹിതി ഖത്തർ അനുസ്‌മരണ സമ്മേളനം നടത്തി

Janayugom Webdesk
ദോഹ
October 31, 2022 11:08 am

കോ — ഓർഡിനേഷൻ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മഹാരഥന്മാരുടെ അനുസ്‌മരണം യുവകലാസാഹിതി ഖത്തർ ഐ സി സി-യിൽ സംഘടിപ്പിച്ചു. സൂരജ് ഉപ്പൂട്ടിൽ അധ്യക്ഷത വഹിച്ച യോഗം കോ — ഓർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ ഉദ്ഘാടനം ചെയ്തു. സാഹിതി പ്രസിഡന്റ് അജിത് പിള്ളയ് സി. കെ. ചന്ദ്രപ്പനെയും എൻ .കെ. പ്രകാശ് പി. കൃഷ്‌ണപിള്ളയും ജീമോൻ ജേക്കബ് വെളിയം ഭാർഗവനെയും സാഹിതി സെക്രട്ടറി രാഗേഷ് കുമാർ സി. അച്യുതമേനോനെയും ഷാനവാസ് തവയിൽ വയലാർ രാമവർമ്മയെയും അനുസ്‌മരിച്ചുകൊണ്ട് പ്രഭാഷണം നടത്തി. 

Eng­lish Summary:Yuvakalasahithy Qatar held a com­mem­o­ra­tive meeting
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.