19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 13, 2024
April 7, 2024
April 2, 2024
April 2, 2024
March 30, 2024
March 28, 2024
March 4, 2024
February 19, 2024
February 10, 2024
January 16, 2024

എഎപിയെ വിടാതെ കേന്ദ്ര സര്‍ക്കാര്‍; മുന്‍മന്ത്രി സത്യേന്ദ്ര ജയിനെതിരെ പുതിയ കേസ്

Janayugom Webdesk
ന്യൂഡല്‍ഹി
March 30, 2024 9:35 am

ആംആദ്മി പാര്‍ട്ടി കണ്‍വീനറും, ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിന് പിന്നാലെ മറ്റൊരു മുന്‍ മന്ത്രിയെകൂടി കുടുക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍. മുന്‍ മന്ത്രി സത്യേന്ദ്രജയിനെതിരെയാണ് പുതിയ കേസ്.

തട്ടിപ്പ് കേസിലെ പ്രതിക്ക് ജയിലില്‍ സൗകര്യമൊരുക്കാന്‍ ഇടപെട്ടെന്നാണ് പരാതി. സിബിഐ അന്വേഷണം ആരംഭിച്ചു.ജയിന്‍ ജയില്‍മന്ത്രിയായിരുന്ന സമയത്ത് 10 കോടി കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

Eng­lish Summary:
Cen­tral gov­ern­ment with­out leav­ing AAP; New case against for­mer min­is­ter Satyen­dra Jai

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.