22 January 2026, Thursday

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പെണ്‍കുട്ടിക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ

Janayugom Webdesk
തിരുവനന്തപുരം
May 15, 2024 11:07 am

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പെണ്‍കുട്ടിക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. പൊലീസ് സേനയ്ക്കുള്ളില്‍ നിയമങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാകണം.

പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു.ഇത്തരം പീഡനങ്ങള്‍ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ക്ക് പോലും നേരിടേണ്ടി വരുന്നു എന്നത് ഗൗരവകരമായ സംഭവമെന്നും സതീദേവി പ്രതികരിച്ചു.പെണ്‍കുട്ടിക്ക് എല്ലാവിധത്തിലുള്ള സഹായവും നല്‍കും. നിയമപരമായും പിന്തുണ നല്‍കും. പെണ്‍കുട്ടികള്‍ പ്രതികരിക്കാന്‍ മുന്നോട്ട് വരട്ടെയെന്നും സതീദേവി പറഞ്ഞു.

Eng­lish Summary:
Chair­per­son of the Wom­en’s Com­mis­sion said that she would pro­vide all pos­si­ble sup­port to the girl in the Pan­thi­rankav domes­tic vio­lence case

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.