13 November 2024, Wednesday
KSFE Galaxy Chits Banner 2

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പെണ്‍കുട്ടിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും

Janayugom Webdesk
പന്തീരാങ്കാവ്
May 23, 2024 5:59 pm

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. വൈകിട്ട് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്‌ന് മുന്‍പാകെയാണ് മൊഴി രേഖപ്പെടുത്തുക. രഹസ്യമൊഴി രേഖപ്പെടുത്താന്‍ നേരത്തെ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയും കുടുംബവും കോഴിക്കോട്ടേക്ക് എത്തിയത്.

Eng­lish Summary:Panthirankav domes­tic vio­lence case; The girl’s con­fi­den­tial state­ment will be record­ed today
You may also like this video

TOP NEWS

November 13, 2024
November 13, 2024
November 13, 2024
November 13, 2024
November 13, 2024
November 13, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.