22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 20, 2024
November 24, 2024
September 17, 2024
September 4, 2024
August 13, 2024
August 3, 2024
July 1, 2024
June 30, 2024
May 16, 2024
April 26, 2024

കാൽപ്പന്ത് കളിയുടെ ആവേശത്തിന് മാറ്റു കൂട്ടുവാൻ കൊട്ടിക്കയറി കനൽ മേളം ഖത്തര്‍

Janayugom Webdesk
ദോഹ
January 22, 2024 4:50 pm

ഏഷ്യൻ രാജ്യങ്ങൾ മാറ്റുരക്കുന്ന കാൽ പന്ത് കളിയുടെ ആവേശത്തിന് മാറ്റു കൂട്ടുവാൻ യുവകലാസാഹിതി ഖത്തറും കനൽ മേളം ഖത്തറും സായുക്തമായി അവതരിപ്പിച്ച ‘ചെണ്ടമേളം’ ശനിയാഴ്ച വൈകിട്ട് 8 മണിക്ക് ലുസൈൽ ബൊളീവാർഡിലുള്ള ഇന്ത്യൻ പവലിയനിൽ അരങ്ങേറി. 

Photo

കേരള കലയെ വിവിധരാജ്യങ്ങളിലെ കാണികൾക്ക് പരിചയപ്പെടുത്താനുള്ള ഒരു അവസരമായി യുവകലാസാഹിതി ഇതിനെ നോക്കി കാണുന്നു എന്ന് യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള, സെക്രട്ടറി ജീമോൻ എന്നിവർ പറഞ്ഞു. ഷാൻ പേഴുംമൂട്, ഷഹീർ ഷാനു, സനൂപ്, ബിനീഷ്, മോഹൻ ജോൺ എന്നിവർ നേതൃത്വം നൽകി. 

Eng­lish Sum­ma­ry: Coal fes­ti­val Qatar has come to add to the excite­ment of the foot­ball game

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.