27 December 2024, Friday
KSFE Galaxy Chits Banner 2

Related news

July 7, 2022
May 18, 2022
April 23, 2022
April 14, 2022
April 6, 2022
April 5, 2022
March 24, 2022
February 11, 2022
January 13, 2022

കരാറുകാരന്റെ ആത്മഹത്യ; മന്ത്രിസ്ഥാനത്ത് നിന്നും ഈശ്വരപ്പ പുറത്തേക്ക്

Janayugom Webdesk
ബംഗളൂരു
April 14, 2022 6:51 pm

കർണാടകയിലെ കരാറുകാരന്റെ ആത്മഹത്യയിൽ പ്രതിഷേധം ശക്തമായതോടെ ഈശ്വരപ്പ മന്ത്രി സ്ഥാനത്ത് നിന്നും പുറത്തേക്ക്. കർണാടക ഗ്രാമീണ വികസന മന്ത്രിയാണ് ഈശ്വരപ്പ. രാജികത്ത് നാളെ മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ്  ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അതേസമയം ഈശ്വരപ്പയ്ക്ക് എതിരെ ഉടൻ നടപടിയില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് രാജിവയ്ക്കാനുള്ള നീക്കം.

അതേസമയം വാട്സ്ആപ്പ് വഴി സന്ദേശം അയക്കുന്നതിനെ മരണക്കുറിപ്പ് എന്ന് വിളിക്കാനാവില്ലെന്നും ആരെങ്കിലും മൊബൈലിൽ നിന്ന് ടൈപ്പ് ചെയ്ത് അയച്ചിട്ടുണ്ടാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികൾ സമർദ്ദം ശക്തമാക്കുന്നതിനിടെയാണ്  പ്രതികരണവുമായി ഈശ്വരപ്പ രംഗത്തെത്തിയിരിക്കുന്നത്.

Eng­lish sum­ma­ry; Con­trac­tor sui­cide; Min­is­ter Ish­warap­pa will resign tomorrow

You may also like this video;

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.