3 May 2024, Friday

Related news

September 23, 2023
September 17, 2023
September 9, 2023
September 8, 2023
September 8, 2023
September 8, 2023
September 6, 2023
September 5, 2023
September 5, 2023
September 4, 2023

വോട്ടെണ്ണല്‍: നഗരത്തില്‍ ഗതാഗത നിയന്ത്രണം

Janayugom Webdesk
കോട്ടയം
September 8, 2023 8:25 am

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ബസേലിയസ് കോളജില്‍ വോട്ടെണ്ണല്‍ നടക്കുന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കോട്ടയം ബസേലിയോസ് കോളജിന് സമീപം കെ കെ റോഡിൽ ഇന്ന് പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങള്‍: രാവിലെ 08.00 മണി മുതല്‍ കൗണ്ടിംഗ് അവസാനിക്കുന്നത് വരെ കെ കെ റോഡിലൂടെ കഞ്ഞിക്കുഴി ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ കളക്ട്രേറ്റ് ജംഗ്ഷനില്‍ നിന്നു തിരിഞ്ഞ് ലോഗോസ് ജംഗ്ഷന്‍-ശാസ്ത്രി റോഡ്‌ വഴി പോകണം. മനോരമ ഭാഗത്ത് നിന്നു കളക്ട്രേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മനോരമ ജംഗ്ഷനില്‍ നിന്ന് ഈരയില്‍ കടവ് ജംഗ്ഷന്‍ വഴി പോകണം.

Eng­lish Sum­ma­ry: Count­ing: Traf­fic con­trol in the city

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.