8 May 2024, Wednesday

Related news

May 6, 2024
March 13, 2024
March 12, 2024
March 4, 2024
February 19, 2024
February 10, 2024
January 15, 2024
January 1, 2024
December 27, 2023
December 25, 2023

കോവിഡ് വാക്സിന്‍; അപകീര്‍ത്തികരമായ റിപ്പോര്‍ട്ടുകള്‍ നീക്കം ചെയ്യാന്‍ ‘ദി വയറി‘ന് കോടതി നിര്‍ദേശം

Janayugom Webdesk
തെലങ്കാന
February 24, 2022 2:06 pm

ഭാരത് ബയോടെക്കിനും അത് വികസിപ്പിച്ച കോവിഡ് വാക്സിനുമെതിരെ പ്രസിദ്ധീകരിച്ച 14 ലേഖനങ്ങള്‍ നീക്കം ചെയ്യാന്‍ ന്യൂസ് പോര്‍ട്ടലായ ദി വയറിനോട് ഉത്തരവിട്ട് തെലങ്കാന കോടതി. ദി വയറിനും അതുമായി ബന്ധപ്പെട്ട 12 പേര്‍ക്കുമെതിരെ ഭാരത് ബയോടെക് 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് നടപടി.

Eng­lish Sum­ma­ry: Court orders ‘The Wire’ to remove defam­a­to­ry reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.