മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സ്കൂളുകള്‍, കോളജുകള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവ അടച്ചു. വിവാഹം, മറ്റ് സാമൂഹിക, രാഷ്ട്രീയ, മത ചടങ്ങുകള്‍ എന്നിവയയ്ക്ക് 50 പേര്‍ക്ക് മാതമാണ് അനുമതി. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്ക് മാതമേ പങ്കെടുക്കാന്‍ അനുമതിയുള്ളു. സമ്പൂര്‍ണ്ണ വാക്സിനേഷന് ലഭ്യമായവര്‍ക്ക് മാത്രമേ പൊതു ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളു. രാത്രികാല കര്‍ഫ്യൂവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
English Summary: covid: New restrictions; Schools and coaching centers were closed
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.