18 November 2024, Monday
KSFE Galaxy Chits Banner 2

Related news

August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024
March 4, 2024

കോവിഡിന്റെ മൂന്നാം തരംഗം; 1.2 ദശലക്ഷം കേസുകള്‍ സ്ഥിരീകരിക്കാൻ സാധ്യത

Janayugom Webdesk
മുംബെെ:
November 7, 2021 5:52 pm

മഹാരാഷ്ട്രയില്‍ മൂന്നാം തരംഗ സാധ്യതയെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് റിപ്പോര്‍ട്ട്. മൂന്നാം തരംഗത്തില്‍ 1.2 ദശലക്ഷം കേസുകള്‍ സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഫോഴ്സിന്റെ മുന്നറിയിപ്പ്. ദീപാവലിക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് ബാധയില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. രണ്ടാം തരംഗത്തില്‍ ഈ വർഷം മഹാരാഷ്ട്രയിൽ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന സജീവ കേസുകളുടെ അടിസ്ഥാനത്തിലാണ് ടാസ്ക് ഫോഴ്സിന്റെ പ്രവചനം. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യതയില്ലെന്നും രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ടോപെ പറ‌ഞ്ഞു. 531 ഓക്സിജന്‍ ജനറേഷന്‍ പ്ലാന്റുകളും സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,141 പുതിയ കോവിഡ് കേസുകളും 32 മരണങ്ങളുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 66,15,299 സജീവ കേസുകളാണ് സംസ്ഥാനത്തുളളത്.

ENGLISH SUMMARY: covid third wave in maharashtra

YOU MAY ALSO LIKE THIS VIDEO

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.