ജപ്പാനില്‍ ഞായറാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് ജാപ്പനീസ് പ്രധാനമന്തി ഫ്യൂമിയോ കിഷിദ അറിയിച്ചു. നാളെ മുതല്‍ ഈ മാസം 31 വരെ ഹിരോഷിമ, യമാഗുച്ചി, ഒകിനാവ എന്നിവിടങ്ങളില്‍ കര്‍ശനമായ കൊറോണ വൈറസ് വിരുദ്ധ നടപടികള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. സെപ്റ്റംബറിനു ശേഷം ആദ്യമായി പ്രതിദിനം 4,000‑ത്തിലധികം പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.
English Summary: Covid tightens controls in Japan from Sunday
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.