23 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 18, 2025
March 11, 2025
March 11, 2025
February 3, 2025
January 27, 2025
January 24, 2025
January 20, 2025
January 17, 2025
January 17, 2025
January 15, 2025

രാഷ്ട്രീയ അനിശ്ചിതത്വം തുടരവെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോവിഡ്

Janayugom Webdesk
June 22, 2022 2:55 pm

മഹാരാഷ്ട്രയില്‍ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ രാജിവെച്ചേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആന്റിജന്‍ ഫലമാണ് പോസിറ്റീവായത്. ആര്‍ടിപിസിആര്‍ ഫലത്തിനായി കാത്തിരിക്കുന്നതായി താക്കറെയുടെ ഓഫീസ് അറിയിച്ചു.
മഹാരാഷ്ട്രയില്‍ നിര്‍ണായക മന്ത്രിസഭായോഗം ചേരുന്നതിന് മുമ്പാണ് മുഖ്യമന്ത്രിക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചത്. 

ഓണ്‍ലൈനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നത്. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Eng­lish Summary:covid to Chief Min­is­ter Uddhav Thackeray
You may also like this video

YouTube video player

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.