രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1,27,952 ആയി ഉയര്‍ന്നു. 1059 പേരാണ് രോഗബാധിതരായി മരണപ്പെട്ടത്. പ്രതിദിന രോഗവ്യാപന നിരക്ക് 7.98% മായി കുറഞ്ഞു. കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ 14,950 കേസുകളും, തമിഴ്നാട്ടില്‍ 9,916 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 13,840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹി കര്‍ണാടക സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവ് പ്രാബല്യത്തില്‍ വന്നു.
ENGLISH SUMMARY:covid updates in india 05-02-2022
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.