രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 10,126 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 332 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
നിലവിൽ 1,40,638 പേരാണ് ചികിത്സയിൽ കഴിയുന്നത്. 263 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഒരുമാസത്തിൽ ഏറെയായി 20,000ൽ താഴെയാണ് പ്രതിദിന കോവിഡ് കേസുകൾ. നിലവില്‍ രോഗമുക്തി നിരക്ക് 98.25 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 2,188 പേരാണ് രോഗമുക്തി നേടിയത്.
ENGLISH SUMMARY:Covid updates india 09-11-2021
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.