24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 23, 2025
April 22, 2025
April 22, 2025
April 20, 2025
April 16, 2025

സിപിഐ നേതാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം

Janayugom Webdesk
പത്തനംതിട്ട
January 23, 2022 11:38 am

പത്തനംതിട്ട കൊടുമണില്‍ സിപിഐ നേതാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം. കൊടുമണ്‍ ലോക്കല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതിയില്‍ പൊലീസ് നടപടിയെടുത്തിട്ടില്ലെന്ന ആരോപണങ്ങളുമുണ്ട്.

Eng­lish Sum­ma­ry: CPI lead­ers attacked in Pathanamthitta

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.