28 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 20, 2025
March 18, 2025
March 18, 2025
March 14, 2025
March 9, 2025

സിപിഐ പാർട്ടി കോൺഗ്രസ് റിപ്പോർട്ടിങ്ങിന് തുടക്കമായി

Janayugom Webdesk
തിരുവനന്തപുരം
November 22, 2022 10:02 pm

സിപിഐ 24-ാം പാർട്ടി കോൺഗ്രസ് തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്ങിന് തുടക്കമായി. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ യോഗം തിരുവനന്തപുരത്ത് വച്ച് നടന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപി, സംസ്ഥാന അസി. സെക്രട്ടറി പി പി സുനീര്‍ എന്നിവര്‍ സംസാരിച്ചു. കെ ആര്‍ ചന്ദ്രമോഹനന്‍ അധ്യക്ഷനായി. മാങ്കോട് രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ജി ആര്‍ അനില്‍, ജെ ചിഞ്ചുറാണി എന്നിവര്‍ സംബന്ധിച്ചു. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ വരെയുള്ള നേതൃഘടകങ്ങളിലെ സഖാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ മേഖലാ യോഗം ഇന്ന് കോട്ടയത്ത് വച്ച് നടക്കും. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളുടെ മേഖലാ യോഗം നാളെ ആലുവയിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ യോഗം 25ന് കണ്ണൂരിലും കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളുടെ യോഗം 27ന് കോഴിക്കോടും നടക്കും.

Eng­lish Sum­ma­ry: CPI Par­ty Con­gress report­ing started
You may also like this video

YouTube video player

TOP NEWS

March 28, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.