22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024
November 28, 2024

ആദിവാസി ഭവന നിർമ്മാണ പദ്ധതിയിലെ അഴിമതി അന്വേഷിക്കണം സിപിഐ

Janayugom Webdesk
മാനന്തവാടി
December 6, 2022 4:26 pm

തിരുനെല്ലി പഞ്ചായത്തിൽ ആദിവാസി ഭാവന നിർമ്മാണത്തിൽ ഉദ്യോഗസ്ഥ കരാറുകരുടെ കൂട്ട് അന്വേഷിക്കണമെന്ന് സിപിഐ തിരുനെല്ലി ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. തിരുനെല്ലി പഞ്ചായത്തിലെ ഭൂരിഭാഗവും ആദിവാസി വീടുകളുടെ നിർമ്മാണം ഏറ്റെടുത്ത് നടത്തുന്നത് കാരാറുകാരണ്. ഇവർ വീട് നിർമ്മിക്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ചാണ്.

തിരവധി വീടുകൾ നിർമ്മാണം പുർത്തിയായി മാസങ്ങൾ കഴിയുന്നതിന് മുമ്പ് തകർന്ന് തുടങ്ങിയിട്ടുണ്ട്. നിർമ്മാണത്തിന്റെ ഗുണനിലവാരം നോക്കതെയാണ് ഉദ്യേഗസ്ഥർ ബില്ല് മാറിനൽകുന്നത്. ഭവന നിർമ്മാണത്തിലെ അഴിമതി സംബന്ധിച്ച അന്വേഷണം നടത്തി കുറ്റകാർക്ക് എതിരെ നടപടി സ്വീകരികണമെന്ന് യോഗം ആവശ്യപ്പെട്ടു. ലോക്കൽ സെക്രട്ടറി കെ വി ഷാജി അധ്യക്ഷത വഹിച്ചു. പി വി വേണുഗോപാൽ, ഫ്രാൻസിസ് കാട്ടികുളം, സന്തോഷ് അകൊല്ലി എന്നിവർ പ്രസംഗിച്ചു.

Eng­lish Sum­ma­ry: CPI should inves­ti­gate cor­rup­tion in trib­al hous­ing project

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.