10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 9, 2025
December 31, 2024
December 30, 2024
December 29, 2024
December 28, 2024
December 27, 2024
December 27, 2024
December 26, 2024
December 26, 2024
December 26, 2024

സിപിഐ സംസ്ഥാന സമ്മേളനം; സെമിനാര്‍: ആഗോളീകരണ കാലത്തെ തൊഴില്‍ സംസ്കാരം

Janayugom Webdesk
തിരുവനന്തപുരം
September 26, 2022 8:19 am

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണിയാപുരം രാമചന്ദ്രന്‍ നഗറില്‍ (ഗാന്ധി പാര്‍ക്ക്) ഇന്ന് വൈകിട്ട് നാല് മണിക്ക് ‘ആഗോളീകരണ കാലത്തെ തൊഴില്‍ സംസ്കാരം’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ അധ്യക്ഷനാകും.

സോളമന്‍ വെട്ടുകാട് സ്വാഗതവും പി എസ് ഷൗക്കത്ത് നന്ദിയും പറയും. തുടര്‍ന്ന് ദേവരാജന്‍ മാസ്റ്ററുടെ അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണക്കി ദേവരാജന്‍ ശക്തിഗാഥ അവതരിപ്പിക്കുന്ന ഗാനമേള നടക്കും.

Eng­lish sum­ma­ry; CPI State Con­fer­ence; Sem­i­nar: Work Cul­ture in the Age of Globalization

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.