സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഇന്ന് പതാക ദിനം ആചരിക്കും. പാർട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലുമായി ഒരു ലക്ഷം പാർട്ടി പതാകകള്‍ ഉയരും.
തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനമായ എം എൻ സ്മാരകത്തിൽ രാവിലെ 10.30ന് കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനും ജില്ലാ കൗണ്‍സില്‍ ഓഫീസായ പികെവി സ്മാരകത്തില്‍ ഒമ്പത് മണിക്ക് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും സ്വാഗതസംഘം ഓഫീസില്‍ 9.30ന് ഭക്ഷ്യ മന്ത്രി ജി ആര് അനിലും പതാക ഉയർത്തും.
English summary; CPI State Conference: Today is Flag Day
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.