23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 27, 2024
September 12, 2023
August 5, 2023
June 23, 2023
March 2, 2023
October 13, 2022
October 6, 2022
October 3, 2022
October 3, 2022
October 3, 2022

സിപിഐ സംസ്ഥാന സമ്മേളനം; സ്വാഗതസംഘ രൂപീകരണ യോഗം നാളെ

Janayugom Webdesk
June 7, 2022 8:08 am

ഒക്ടോബർ ഒന്നു മുതൽ നാലുവരെ തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം എട്ടിന് നടക്കും. വൈകുന്നേരം നാലിന് അയ്യന്‍കാളി ഹാളിൽ നടക്കുന്ന യോഗം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ദീർഘമായ ഇടവേളയ്ക്ക് ശേഷമാണ് പാർട്ടി സംസ്ഥാന സമ്മേളനത്തിന് തലസ്ഥാനം വേദിയാകുന്നത്. സമ്മേളനം ഒരു ചരിത്ര സംഭവമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് ജില്ലയിലെ പാർട്ടി പ്രവർത്തകരെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.

Eng­lish summary;CPI State Con­fer­ence; Wel­come group for­ma­tion meet­ing tomorrow

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.