ഇറാനെ ലക്ഷ്യമാക്കി യുഎസ് യുദ്ധകപ്പലുകള്‍ എത്തിച്ചേരുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാന്റെ ... Read more
മണിപ്പൂരിൽ വീണ്ടും സംഘര്‍ഷം. ആക്രമണത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ വെടിയേറ്റ് മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ... Read more
എച്ച്‌ഐവി പോസിറ്റീവായതിനാല്‍ സരസ്വതി വൈദ്യയുമായി ഇതുവരെ ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്ന് യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ ... Read more
ആകാശത്തെ ദൃശ്യ വിസ്മയമൊരുക്കി അപൂര്‍വ്വ മഴവില്‍ കാഴ്ച വൈറലായി. തൊപ്പിത്തട്ട മേഘമാണ് കണ്ണിന് ... Read more
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം. പറവൂർ മണ്ഡലത്തിൽ നടത്തിയ ... Read more
കാഞ്ഞിരപ്പിള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിന് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദ്ദേശം. കോളേജ് മാനേജ്മെൻറ് ... Read more
ഝാര്‍ഖണ്ഡിലുണ്ടായ ഖനി അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിയതായി സംശയമുണ്ട്. ... Read more
തമിഴ്നാട്ടില്‍ വീണ്ടും ഒരു ക്ഷേത്രം കൂടി അടച്ചു പൂട്ടി റവന്യു വകുപ്പ്. ദളിത് ... Read more
പോക്‌സോ കേസിൽ അറുപത് വയസ്സുകാരന് അഞ്ച് ജീവപര്യന്തം. മാനസിക ക്ഷമത കുറവുള്ള പതിനഞ്ചുകാരിയെ ... Read more
അമ്പൂരി രാഖി കൊലപാതക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ. പ്രതികൾ നാലര ... Read more
കോൺഗ്രസ് നേതാവ് കെ കെ എബ്രഹാമിന്റെ വീട്ടിൽ ഇ ഡി റെയ്ഡ്. പുൽപ്പള്ളി ... Read more
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ മകള്‍ പരകാല വാങ്മയി വിവാഹിതയായി. ഗുജറാത്ത് സ്വദേശിയും ... Read more
കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് ... Read more
കൊച്ചിയില്‍ 773 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കൊച്ചി നഗരസഭാ പരിധിയിൽ ... Read more
കണ്ണൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായ് ആക്രമത്തില്‍ പരിക്കേറ്റു. ചമ്പാട് സ്വദേശിയായ ... Read more
ഹൈദരാബാദിൽ 12 ാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു. ഭാരത് നഗറിലെ വസതിയിൽ ... Read more
വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എ ഐ ക്യാമറ തകർന്നു. രാത്രി 11 മണിയോടെയെത്തിയ ... Read more
മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് ... Read more
ബിജെപി നേതാവ് അദ്വാനിയുടെ രഥയാത്ര തന്‍റെ പിതാവ് ലാലുപ്രസാദ് യാദവ് തടഞതുപോലെ നരേന്ദ്രമോഡിയുടെ ... Read more
ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെതിരെ ... Read more
കോണ്‍ഗ്രസ് ഹരിയാനയില്‍ ഇരുപത്തിഅഞ്ച് വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചിട്ടും, ഒമ്പതു വര്‍ഷക്കാലം ബിജെപി ഭരിച്ചിട്ടും ... Read more
ഒഡിഷയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തമുണ്ടായി. പരിഭ്രാന്തിയിലായ യാത്രക്കാർ ഇറങ്ങിയോടിയെങ്കിലും തീപിടിത്തത്തിൽ ആളപായമില്ല. ദുർഗ് ... Read more