23 December 2024, Monday
KSFE Galaxy Chits Banner 2

Related news

February 11, 2024
January 11, 2024
September 12, 2023
February 17, 2023
December 2, 2022
November 6, 2022
September 22, 2022
August 19, 2022
August 14, 2022

ദളിത് വിദ്യാർത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിപ്പിച്ചു; പ്രധാനധ്യാപികയ്ക്കെതിരെ കേസ്

Janayugom Webdesk
ചെന്നൈ
December 2, 2022 9:25 pm

ദളിത് വിദ്യാർത്ഥികളെക്കൊണ്ട് സ്കൂൾ ശൗചാലയം വൃത്തിയാക്കിപ്പിച്ച പ്രധാനധ്യാപികയ്ക്കെതിരെ കേസെടുത്തു. തമിഴ്നാടിലെ ഈറോഡിലുള്ള ഒരു സർക്കാർ സ്കൂളിലാണ് സംഭവം. വിദ്യാർത്ഥികളിൽ ഒരാളുടെ മാതാവ് നൽകിയ പരാതിയിലാണ് സംഭവം പുറത്തറിയുന്നതും അധ്യാപികയ്ക്കെതിരെ കേസെടുത്തതും. അതേസമയം പ്രധാനാധ്യാപികയായ ഗീതാ റാണി ഒളിവിലാണ്.

ശൗചാലയം വൃത്തിയാക്കാൻ ഇവര്‍ ദളിത് വിദ്യാർത്ഥികളെ മാത്രം തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ചാം ക്ലാസുകാരായ ആറ് വിദ്യാർത്ഥികള്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.

Eng­lish Sum­ma­ry: Dalit stu­dents alleged­ly made to clean toi­let in govt school by headmistress
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.