18 May 2024, Saturday

Related news

May 12, 2024
May 6, 2024
March 20, 2024
March 13, 2024
March 12, 2024
March 11, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023

കോവിഡ്; സൗദിയിലെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്

Janayugom Webdesk
ജിദ്ദ
March 26, 2022 5:37 pm

സൗദിയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 79 പുതിയ കേസുകൾ മാത്രമാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 207 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,50,258 രോഗമുക്തരുടെ എണ്ണം 7,33,146 ആയി.

രണ്ട് മരണവും പുതുതായി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണം 9,038 ആയി. 8,074 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 148 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.71 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. 

Eng­lish Summary:Decrease in the num­ber of patients per day in Sau­di Arabia
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.