28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

May 5, 2024
April 3, 2024
April 2, 2024
March 4, 2024
March 3, 2024
February 29, 2024
February 15, 2024
December 13, 2023
October 16, 2023
August 25, 2023

സമുദായത്തെ അപകീർത്തിപ്പെടുത്തി പരാമർശം: ബിജെപി നേതാവ് രാജാ സിംഗിനെതിരെ കേസെടുത്തു

Janayugom Webdesk
വനപർത്തി
February 29, 2024 11:51 am

ഒരു സമുദായത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുന്ന തരത്തില്‍ പരാമർശം നടത്തിയെന്നാരോപിച്ച് ബിജെപി എംഎൽഎ ടി രാജ സിംഗിനെതിരെ കേസെടുത്തു. തെലങ്കാനയിലെ കൊത്തകോട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗോഷാമഹൽ മണ്ഡലത്തിലെ എംഎൽഎയാണ് ടി രാജ.

ഈ മാസം 23 ന് ശിവാജി മഹാരാജ് പ്രതിമ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു സിങ് മോശം പദപ്രയോഗം സിങ് നടത്തിയത്. തുടര്‍ന്ന് 25ന് മുസ്ലിം വിഭാഗത്തില്‍പ്പെട്ട ചിലര്‍ ഇയാള്‍ക്കെതിരെ പരാതി നൽകിയിരുന്നു. സെക്ഷൻ 295 എ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് കോതകോട്ട പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മഞ്ജുനാഥ് റെഡ്ഡി പറഞ്ഞു.

അതിനിടെ, തെലങ്കാനയിലെ സിദ്ദിപേട്ടിൽ ചൊവ്വാഴ്ച ബിജെപിയുടെയും കോൺഗ്രസ് പാർട്ടിയുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. 

Eng­lish Sum­ma­ry: Defama­tion of com­mu­ni­ty: Case filed against BJP leader Raja Singh

You may also like this video

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.