20 May 2024, Monday

Related news

May 20, 2024
May 16, 2024
May 13, 2024
September 26, 2023
September 23, 2023
August 17, 2023
February 9, 2023
March 16, 2022
February 17, 2022
January 31, 2022

ഡെങ്കിപ്പനി ആശങ്കയില്‍ കേരളം; എംജി സര്‍വകലാശാല ഹോസ്റ്റലുകള്‍ അടച്ചു

Janayugom Webdesk
തിരുവനന്തപുരം/കോട്ടയം
September 26, 2023 9:34 pm

സംസ്ഥാനത്ത് ഡെങ്കിപ്പനി രോഗം വ്യാപിക്കുന്നു. ഇന്ന് 71പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണം സ്ഥിരീകരിച്ചു. 185പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത് എറണാകുളം ജില്ലയിലാണ്. ഇന്ന് മാത്രം 26പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 13പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

എംജി യൂണിവേഴ്‌സിറ്റിയില്‍ ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തില്‍, ഹോസ്റ്റലുകള്‍ 30 വരെ അടച്ചു. സ്‌കൂള്‍ ഓഫ് ലീഗര്‍ തോട്‌സ് ഒഴികെ ബാക്കിയുള്ള ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കും, റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കും.

Eng­lish Summary:Dengue fever in Ker­ala; MG Uni­ver­si­ty hos­tels closed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.