23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 13, 2024
August 13, 2024
June 14, 2024
May 3, 2024
March 21, 2024
March 13, 2024
February 29, 2024
January 12, 2024
January 10, 2024
December 27, 2023

പ്രവീണ്‍ ഇറവങ്കരക്ക് ഡോക്ടറേറ്റ്

Janayugom Webdesk
ആലപ്പുഴ
January 30, 2023 12:44 pm

തിരക്കഥാകൃത്തും കമന്റേറ്ററുമായ പ്രവീണ്‍ ഇറവങ്കരയെ ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്‌സിറ്റി ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബിരുദം നല്‍കി ആദരിച്ചു.

100 കമന്ററികള്‍ പിന്നിട്ട അറിവിന്റെ മികവിനാണ് അംഗീകാരം.ചെന്നെ യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് ഇന്നലെ നടന്ന ചടങ്ങില്‍ പ്രവീണ്‍ ഇറവങ്കര ബിരുദം ഏറ്റുവാങ്ങി.

Eng­lish Summary:
Doc­tor­ate for Praveen Iravankara

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.