22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

May 24, 2024
March 26, 2023
May 28, 2022
May 3, 2022
April 27, 2022
April 24, 2022
April 9, 2022
April 1, 2022

ദോഹ കോര്‍ണിഷ് റോഡ് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടും

Janayugom Webdesk
ദോഹ
May 3, 2022 8:50 am

ഖത്തര്‍ പെരുന്നാള്‍ ആഘോഷ വേദിയായ ദോഹ കോര്‍ണിഷ് റോഡ് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടും. മേയ് മൂന്ന് മുതല്‍ അഞ്ചുവരെയാണ് മേഖലയിലെ ഗതാഗത നിയന്ത്രണം.

അല്‍ ഷര്‍ഖ് ഇന്റര്‍സെക്ഷന്‍ മുതല്‍ ഷെറാട്ടണ്‍ വരെയും, ഷെറാട്ടണ്‍ മുതല്‍ പോര്‍ട്ട് ഇന്റര്‍സെക്ഷന്‍ വരെയും കോര്‍ണിഷ് റോഡ് അടച്ചിടും.

സന്ദര്‍ശകര്‍ സ്വന്തം വാഹനങ്ങള്‍ക്ക് പകരം, മെട്രോ സര്‍വിസുകള്‍ ഉപയോഗിച്ച് യാത്രചെയ്യുന്നതാവും ഉചിതം. അല്‍ ബിദ്ദ, കോര്‍ണിഷ്, വെസ്റ്റ്‌ബേ മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് നേരിട്ട് കോര്‍ണിഷ് സ്ട്രീറ്റിലേക്ക് പ്രവേശിക്കാം.

Eng­lish sum­ma­ry; Doha Cor­niche Road will be closed for three days from today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.