മഹാരാഷ്ട്രയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ആറ് കുട്ടികളെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. മഹാരാട്രയിലെ റായ്ഗഡ് ജില്ലയിലെ ഖാരാവലി ഗ്രാമത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. ഭര്‍തൃവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് 30 വയസുകാരിയായ സ്ത്രീയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ആറ് കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നത്. 18 മാസത്തിനും പത്ത് വയസിനുമിടയിലുള്ള കുട്ടികളെയാണ് കൊലപ്പെടുത്തിയത്. മരിച്ച ആറ് കുട്ടികളില്‍ ആഞ്ച് പെണ്‍കുട്ടികളാണ്.
English Summary:Domestic violence; Mother kills six children in well
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.