25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 20, 2025
April 19, 2025
April 18, 2025
April 18, 2025
April 13, 2025
April 13, 2025
April 10, 2025
April 9, 2025
April 8, 2025

മ​ല​പ്പു​റ​ത്ത് ല​ഹ​രി നി​ർമ്മാ​ണ ഫാ​ക്ട​റി കണ്ടെത്തി

Janayugom Webdesk
മ​ല​പ്പു​റം
February 12, 2022 10:30 am

കു​റ്റി​പ്പു​റ​ത്ത് ല​ഹ​രി നി​ര്‍മ്മാ​ണ ഫാ​ക്ട​റി ക​ണ്ടെ​ത്തി. എ​ട​ച്ച​ലം കു​ന്നും​പു​റ​ത്താ​ണ് സം​ഭ​വം. ല​ഹ​രി വ​സ്തു​ക്ക​ള്‍ പൊ​ടി​ച്ച് പാ​യ്ക്ക് ചെ​യ്യു​ന്ന കേ​ന്ദ്ര​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ​ട്ടാ​മ്പി കു​ന്ന​ത്ത് തൊ​ടി മു​ഹ​മ്മ​ദ് എ​ന്ന​യാ​ളാ​ണ് കെ​ട്ടി​ടം വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്. ല​ഹ​രി​വ​സ്തു​ക്ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും പൊ​ലീ​സ് പിടിച്ചെടുത്തു.

പ്രദേശത്ത് ഇത്തരമൊരു ഫാക്ടറി പ്രവർത്തിക്കുന്നതായി നാട്ടുകാരാണ് കണ്ടെത്തിയത്. ഇവിടേക്ക് എത്തിയ പുകയില നാട്ടുകാർ തടയുകയും ചെയ്തിരുന്നു. നാട്ടുകാർ തടഞ്ഞതോടെ മൂന്നുപേർ ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. നടത്തിപ്പുകാരെ സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർ വൈകാതെ അറസ്റ്റിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

eng­lish summary;drug man­u­fac­tur­ing fac­to­ry found in Malappuram

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.